sections
MORE

ഈ ആഴ്ചയിലെ ഓരോ ദിനവും നിങ്ങൾക്കെങ്ങനെ?

HIGHLIGHTS
  • 2020 ഓഗസ്റ്റ് 02 മുതൽ 08 വരെയുള്ള ഫലം
day-speciality-1200
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): 

ഞായറാഴ്ച പകൽ 1 മണി വരെ പ്രതികൂലം. കാര്യതടസം കാണുന്നു. ശരീരസുഖം കുറയാം. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. ബന്ധുസമാഗമം ഉണ്ടാകാം. ധനയോഗം ഉണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. അലച്ചിൽ കാണുന്നു. ധനതടസം ഉണ്ടാകാം. ചെലവ് വർധിക്കാം. ശരീര സുഖം കുറയാം. യാത്രാവൈഷമ്യം കാണുന്നു. പ്രവർത്തനമാന്ദ്യം ഉണ്ടാകാം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): 

ഞായറാഴ്ച പകൽ 1 മണി വരെ കാര്യപരാജയം ഉണ്ടാകാം. മനപ്രയാസം കാണുന്നു. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷ സമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം കാണുന്നു. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിൽ ലാഭം ഉണ്ടാകാം. വാഹനലാഭം കാണുന്നു. യാത്രകൾ വിജയിക്കാം. ബന്ധുസമാഗമം കാണുന്നു. ധനയോഗം ഉണ്ടാകാം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഞായറാഴ്ച പകൽ 1 മണി വരെ കാര്യവിജയം കാണുന്നു. സുഹൃത്‌സമാഗമം ഉണ്ടാകാം. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം ഉണ്ടാകാം. അപകടഭീതിയുണ്ടാകാം. നഷ്ടം കാണുന്നു. മനപ്രയാസം ഉണ്ടാകാം. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷ സമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഗങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം.

കർക്കടകക്കൂറ്  (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) 

ചൊവ്വാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മത്സരവിജയം ഉണ്ടാകാം. യാത്രകൾ ഫലവത്താകാം.  വേണ്ടപ്പെട്ടവരുമായി ഒത്തു ചേരാം. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം കാണുന്നു. മനപ്രയാസം ഉണ്ടാകാം. നഷ്ടം കാണുന്നു. ശരീരക്ഷതം ഉണ്ടാകാം. അപകടഭീതി കാണുന്നു. ശത്രുശല്യം കാണുന്നു. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ശരീരസുഖം കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഞായറാഴ്ച പകൽ 1 മണി വരെ കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. ആരോഗ്യം മെച്ചപ്പെടാം. മത്സരവിജയം കാണുന്നു. സുഹൃത്‌സമാഗമം ഉണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അപകടഭീതി കാണുന്നു.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ചൊവ്വാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. യാത്രാ തടസം കാണുന്നു. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. മത്സരവിജയം ഉണ്ടാകാം. യാത്രകൾ ഫലവത്താകാം. സുഹൃത്‌സമാഗമം കാണുന്നു. ചർച്ചകൾ ഫലവത്താകാം. വാഹനലാഭം ഉണ്ടാകാം. തടസങ്ങൾ മാറി കിട്ടാം. ആരോഗ്യം മെച്ചപ്പെടാം. ശത്രുക്ഷയം കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. വാഹനലാഭം ഉണ്ടാകാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഞായറാഴ്ച പകൽ 1 മണി വരെ കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. പ്രവർത്തനമാന്ദ്യം കാണുന്നു. യാത്രവൈഷമ്യം കാണുന്നു. ധനതടസം ഉണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഞായറാഴ്ച പകൽ 1 മണി വരെ കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. വാഹന ലാഭം ഉണ്ടാകാം. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. യാത്രാ തടസം കാണുന്നു. ഉദരവൈഷമ്യം ഉണ്ടാകാം. ധനതടസം കാണുന്നു.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഞായറാഴ്ച പകൽ 1 മണി വരെ കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ യോഗം ഉണ്ടാകാം. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. നഷ്ടം കാണുന്നു. കലഹസാധ്യത ഉണ്ടാകാം. ശത്രുശല്യം ഉണ്ടാകാം. ധനതടസം ഉണ്ടാകാം. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ ഫലവത്താകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. നഷ്ടം ഉണ്ടാകാം. ധന തടസം കാണുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഞായറാഴ്ച പകൽ 1 മണി വരെ കാര്യതടസം കാണുന്നു. അലച്ചിൽ, ചെലവ് ഇവ കാണുന്നു. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധി യുണ്ടാകാം. ആരോഗ്യം മെച്ചപ്പെടാം. ധനയോഗം ഉണ്ടാകാം. യാത്രകൾ ഫലവത്താകാം. വാഹന ലാഭം കാണുന്നു. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. നഷ്ടം കാണുന്നു. കലഹസാധ്യത ഉണ്ടാകാം. ശത്രുശല്യം ഉണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. വാഹനലാഭം ഉണ്ടാകാം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഞായറാഴ്ച പകൽ 1 മണി വരെ കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം കാണുന്നു. ഞായറാഴ്ച പകൽ 1 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. അലച്ചിൽ ഉണ്ടാകാം. ധനതടസം ഉണ്ടാകാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. യാത്രാ തടസം കാണുന്നു. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. കലഹസാധ്യത ഉണ്ടാകാം. അഭിമാനക്ഷതം ഉണ്ടാകാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ചൊവ്വാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം ഉണ്ടാകാം. യാത്രകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. അലച്ചിൽ ഉണ്ടാകാം.  ശരീരസുഖം കുറയാം. യാത്രാവൈഷമ്യം ഉണ്ടാകാം. ചെലവ് വർധിക്കാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം.

English Summary : Weekly Professional Prediction / August 02 to 08

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA