sections
MORE

ഈ നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലം

HIGHLIGHTS
  • 2020 ഒക്ടോബർ 04 മുതൽ 10 വരെയുള്ള തൊഴിൽഫലം
Professional-Prediction
SHARE

മേടം  (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ സമൃദ്ധിയുണ്ടാകാം. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ ഫലവത്താകാം. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. നഷ്ടം കാണുന്നു. കലഹസാധ്യത ഉണ്ടാകാം. കാര്യപരാജയം കാണുന്നു. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർദ്ധിക്കാം. യാത്രകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം.    

ഇടവം  (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച രാത്രി 9 മണി വരെ പ്രതികൂലം. കാര്യ തടസം കാണുന്നു. ചെലവ് വർധിക്കാം. ധനതടസം കാണുന്നു. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. ആഗ്രങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. സമ്മാനലാഭം കാണുന്നു. യാത്രകൾ വിജയിക്കാം. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. നഷ്ടം കാണുന്നു. കലഹസാധ്യത ഉണ്ടാകാം. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു.    

മിഥുനം  (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം കാണുന്നു. യാത്രകൾ വിജയിക്കാം. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ .പ്രതികൂലം. കാര്യതടസം കാണുന്നു. ചെലവ് വർധിക്കാം. ധനതടസം ഉണ്ടാകാം. അലച്ചിൽ ഉണ്ടാകാം. ശരീരസുഖം കുറയാം. യാത്രാ തടസം കാണുന്നു. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ സമൃദ്ധിയുണ്ടാകാം. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം.   

  

കർക്കടകം  (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. അലച്ചിൽ ഉണ്ടാകാം. ചെലവ് വർധിക്കാം. ശരീരസുഖം കുറയാം. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. 

   

ചിങ്ങം  (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച രാത്രി 9 മണി വരെ കാര്യതടസം കാണുന്നു. ഉദരവൈഷമ്യം ഉണ്ടാകാം. പ്രവർത്തനമാന്ദ്യം കാണുന്നു. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ വിജയിക്കാം. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. അലച്ചിൽ ഉണ്ടാവാം. ചെലവ് വർധിക്കാം. ശരീരസുഖം കുറയാം. 

   

കന്നി  (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച രാത്രി 9 മണി വരെ പ്രതികൂലം. കാര്യപരാജയം കാണുന്നു. അപകടഭീതിയുണ്ടാകാം. നഷ്ടം കാണുന്നു. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ശരീരസുഖം കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം.    

തുലാം  (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സുഹൃത്‌സമാഗമം ഉണ്ടാകാം. ചർച്ചകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അപകടഭീതിയുണ്ടാകാം. നഷ്ടം കാണുന്നു. ശത്രുശല്യം ഉണ്ടാവാം. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം ഉണ്ടാകാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. 

    

വൃശ്ചികം  (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. ശത്രുക്ഷയം കാണുന്നു. സുഹൃത് സമാഗമം ഉണ്ടാകാം. ചർച്ചകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അപകടഭീതിയുണ്ടാകാം. മനപ്രയാസം കാണുന്നു. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം ഉണ്ടാകാം.     

ധനു  (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച രാത്രി 9 മണി വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ശരീരസുഖം കുറയാം. യാത്രാതടസം കാണുന്നു. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. മത്സരവിജയം ഉണ്ടാകാം. സുഹൃത്‌സമാഗമം കാണുന്നു. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം.

    

മകരം  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. ധനതടസം കാണുന്നു. യാത്രാതടസം ഉണ്ടാകാം. ഉദരവൈഷമ്യം കാണുന്നു. ശരീരസുഖം കുറയാം. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. മത്സരവിജയമുണ്ടാകാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. സുഹൃത്‌സമാഗമം കാണുന്നു. ശത്രുക്ഷയം ഉണ്ടാകാം. 

   

കുംഭം  കുംഭക്കൂറ്(അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം):

തിങ്കളാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. യാത്രാ തടസം കാണുന്നു. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. ശനിയാഴ്ച രാത്രി 7 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.   

മീനം  (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

തിങ്കളാഴ്ച രാത്രി 9 മണി വരെ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. കലഹസാധ്യത ഉണ്ടാകാം. നഷ്ടം കാണുന്നു. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. സ്‌ഥാനലാഭം ഉണ്ടാകാം. വ്യാഴാഴ്ച പ്രഭാതത്തിൽ 10 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. 

English Summary : Weekly Professional Prediction by G Jayachandra Raj / October 04 to 10  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA