sections
MORE

ഈ നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലം

HIGHLIGHTS
  • 2020 ഒക്ടോബർ 11 മുതൽ 17 വരെയുള്ള തൊഴിൽഫലം
Professional-Prediction
SHARE

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

ബുധനാഴ്ച വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. യാത്രാ തടസം ഉണ്ടാകാം. ഉദരവൈഷമ്യം ഉണ്ടാകാം. ശരീരസുഖം കുറയാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.സുഹൃത് സമാഗമം ഉണ്ടാകാം. മത്സരവിജയം കാണുന്നു. ചർച്ചകൾ ഫലവത്താകാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം.  യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. ധനതടസം ഉണ്ടാകാം. യാത്രാ തടസം ഉണ്ടാകാം. ശരീരസുഖം കുറയാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മത്സരവിജയമുണ്ടാകാം. ശത്രുക്ഷയം ഉണ്ടാകാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. യാത്രകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. നഷ്ടം കാണുന്നു. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. യാത്രാ തടസം ഉണ്ടാകാം. ഉദരവൈഷമ്യം ഉണ്ടാകാം. 

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. യാത്രകൾ ഫലവത്താകാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. നഷ്ടം കാണുന്നു. ശത്രുശല്യം ഉണ്ടാകാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസം കാണുന്നു. അലച്ചിൽ ഉണ്ടാകാം. ചെലവ് വർധിക്കാം. ശരീരസുഖം കുറയാം. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ ഫലവത്താകാം. ധനയോഗം ഉണ്ടാകാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. കലഹസാധ്യത കാണുന്നു. ശത്രുശല്യം ഉണ്ടാകാം. നഷ്ടം കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം ഉണ്ടാകാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. അലച്ചിൽ ഉണ്ടാകാം. ധനതടസം കാണുന്നു. ചെലവ് വർധിക്കാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ വിജയിക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം.  കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം.

തുലാം(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. വാഹന ലാഭം കാണുന്നു. യാത്രകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം ഉണ്ടാകാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. അലച്ചിൽ ഉണ്ടാകാം. ചെലവ് വർധിക്കാം. ധനതടസം ഉണ്ടാകാം. ശരീരസുഖം കുറയാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. സമ്മാന ലാഭം കാണുന്നു. യാത്രകൾ വിജയിക്കാം. ധനയോഗം കാണുന്നു. ആരോഗ്യം മെച്ചപ്പെടാം. 

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദര വൈഷമ്യം ഉണ്ടാകാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. അലച്ചിൽ കാണുന്നു. 

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അപകടഭീതി കാണുന്നു. മനോവിഷമം കാണുന്നു. ചൊവ്വാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം ഉണ്ടാകാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ വിജയിക്കാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അപകടഭീതി കാണുന്നു. മനപ്രയാസം ഉണ്ടാകാം. വ്യാഴാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം ഉണ്ടാകാം. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. തടസങ്ങൾ മാറി കിട്ടാം.

കുംഭംകുംഭക്കൂറ്(അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം):

ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. മത്സരവിജയം ഉണ്ടാകാം. സുഹൃത്‌സമാഗമം കാണുന്നു. യാത്രകൾ വിജയിക്കാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. മനപ്രയാസം ഉണ്ടാകാം. അപകടഭീതി ഉണ്ടാകാം. ശനിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. യാത്രാതടസം കാണുന്നു. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. മത്സരവിജയമുണ്ടാകാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അപകടഭീതിയുണ്ടാകാം. മനപ്രയാസം ഉണ്ടാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA