ചതയം ; സമ്പൂർണ വർഷഫലം 2022 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2022 പുതുവർഷം ചതയം നക്ഷത്രക്കാർക്കെങ്ങനെ?
chathayam-kanippayyur-22
SHARE

വിദ്യാർഥികൾക്ക് സമയം അനുകൂലം. പരീക്ഷണനിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. തൊഴിൽ രംഗങ്ങളിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കും. ജീവിതനിലവാരം വർധിക്കും.

ജോലിയോടൊപ്പം മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. വ്യത്യസ്തവും വിവിധങ്ങളുമായ കര്‍മപഥങ്ങളിൽ ഏർപ്പെടും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. വിതരണവിപണന മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും.

കലാകായികമത്സരങ്ങളിൽ വിജയം കൈവരിക്കും. അധികാരപരിധി വർധിക്കും. സാഹസപ്രവൃത്തികൾ ഒഴിവാക്കണം. ഹ്രസ്വകാലപാഠ്യപദ്ധതികൾക്ക് ചേരുവാനും ചതയം നക്ഷത്രക്കാർക്ക് 2022 ൽ യോഗം കാണുന്നു.

English Summary : Chathayam / 2022 Yearly Prediction by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA