പൂരുരുട്ടാതി ; സമ്പൂർണ വർഷഫലം 2022 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2022 പുതുവർഷം പൂരുരുട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
pooruruttathi-kanippayyur-22
SHARE

വിദ്യാർഥികൾക്ക് അനുകൂല സമയം കാണുന്നു. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. നിർത്തിവച്ച കർമമണ്ഡലങ്ങൾ പുനരാരംഭിക്കും. ജീവിത നിലവാരം വർധിക്കും. മാതാപിതാക്കളെ ഒരുമിപ്പിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും.

സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ നിന്ന് സാമ്പത്തിക പുരോഗതി കൈവരിക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസം തോന്നും.

കാർഷികമേഖലകളിൽ നിന്ന് ആദായം വർധിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് 2022 ൽ യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA