ഉത്തൃട്ടാതി ; സമ്പൂർണ വർഷഫലം 2022 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2022 പുതുവർഷം ഉത്തൃട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
uthruttathi-kanippayyur-22
SHARE

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വ്യാപാരവിപണനവിതരണ മേഖലകളിൽ കൂടുതൽ പ്രയത്നം വേണ്ടി വരും. ജോലിമാറ്റത്തിന് യോഗം കാണുന്നു. ഹ്രസ്വകാലപാഠ്യപദ്ധതികൾക്ക് ചേരുവാൻ അവസരം വന്നു ചേരും.

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ അശ്വാസം തോന്നും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞർക്കും ഏപ്രിൽ മാസത്തിനു ശേഷം അനുകൂലം.

പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതും അബദ്ധമായിത്തീരുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് 2022 ൽ യോഗം കാണുന്നു.

English Summary : Uthrattathi / 2022 Yearly Prediction by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA