ADVERTISEMENT

2022 ഡിസംബർ മാസത്തിൽ  വൃശ്ചികം, ധനു രാശികളിലായി സൂര്യൻ വരുന്നു. കുജൻ ഋഷഭ രാശിയിലും രാഹു മേടത്തിലും കേതു തുലാത്തിലും ഗുരു മീനത്തിലും ബുധനും ശുക്രനും വൃശ്ചികത്തിലും ധനുവിലുമായും ശനി മകരരാശിയിലും വരുന്നു . ഇതനുസരിച്ചു 2022 ഡിസംബർ മാസത്തിൽ  27 നക്ഷത്രക്കാർക്കു അതായത് പന്ത്രണ്ടു കൂറുകാർക്കും അനുഭവത്തിൽ വരാനിടയുള്ള  സാമാന്യ ഫലങ്ങൾ  വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr. S. വിമല ടീച്ചർ. കൂടാതെ ഓരോ കൂറുകാരും ഗുണവർധനവിനും ദോഷശമനത്തിനുമായി അനുഷ്ഠിക്കേണ്ട ലളിതമായ പരിഹാരങ്ങൾ നിർദേശിക്കുന്നു . 

 

സമ്പൂർണഫലം അറിയാൻ വിഡിയോ കാണാം.

 

ലേഖിക

 

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

ചോറ്റാനിക്കര 

Ph : 9846138675 , 7994818702

Content Summary : Monthly Prediction in December 2022 by Vimala Teacher 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com