ADVERTISEMENT

1198 മകരമാസം അതായത് 2023 ജനുവരി 15 മുതൽ ഫെബ്രുവരി 12 വരെയുള്ള സമ്പൂർണ മലയാളമാസഫലം വിശദീകരിക്കുകയാണ് ജ്യോൽസ്യൻ സജീവ് ശാസ്‌താരം. 1198 ധനുമാസം മുപ്പതാം തീയതി ശനിയാഴ്ച രാത്രി 8 .45 ചിത്തിര നക്ഷത്രം ഒന്നാം പാദം കന്നിക്കൂറിലാണ് മകര രവി സംക്രമം നടക്കുന്നത്. സംക്രമ സമയത്തു ശുക്രനും ശനിയും മകരം രാശിയിലും വ്യാഴം മീനം രാശിയിലും ചൊവ്വ ഇടവം രാശിയിലും ബുധൻ ധനു രാശിയിലും രാഹു മേടത്തിലും കേതു തുലാ രാശിയിലുമാണ് നിൽക്കുന്നത്.

 

സംക്രമ സമയത്തു ഭാഗ്യ താരക സ്ഥിതി കാർത്തിക നക്ഷത്രം ഒന്നാം പാദത്തിലാണ് . ഇതനുസരിച്ചു ഓരോ കൂറുകാർക്കും അനുഭവത്തിൽ വരാനിടയുള്ള പൊതുഫലങ്ങളാണ് ഗണിച്ചിരിക്കുന്നത്. ഓരോ വ്യക്തിയും ജനിച്ച ഗ്രഹസ്ഥിതി അനുസരിച്ചും ദശാകാലമനുസരിച്ചും ഫലത്തിൽ വ്യത്യാസം വരാം.  

 

ഓരോ നാളുകാരുടെയും സമ്പൂർണഫലം അറിയാൻ വിഡിയോ കാണാം.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

Content Summary : Monthly Prediction in Makaram 1198 by Sajeev Shastharam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com