മഹാ ശനിമാറ്റം 2023 ,ഈ 9 നാളുകാർക്ക് അപ്രതീക്ഷിത നേട്ടം

Mail This Article
2023 ജനുവരി 17ന്, അതായത് മകരമാസം മൂന്നാം തീയതി ചൊവ്വാഴ്ച രാത്രി 7:00 മണിക്ക് ശനീശ്വരൻ മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറുന്നു. മകരവും കുംഭവും ശനിയുടെ സ്വന്തം ക്ഷേത്രം തന്നെയാണെങ്കിലും കുംഭം രാശി ശനിയുടെ മൂല ത്രികോണ രാശി കൂടിയാണ്. ഈ രാശിമാറ്റം കൊണ്ട് ചിലർക്ക് ഏഴര ശനി തീരുന്നു. ചിലർക്ക് ആരംഭിക്കുന്നു. ചിലർക്ക് കണ്ടകശനി ആരംഭിക്കുന്നു. ചിലർക്ക് കണ്ടകശനി ഒഴിഞ്ഞു മാറുന്നു. 2025 മാർച്ച് 29 ആം തീയതി രാത്രി 9 .44 വരെയാണ് ശനി കുംഭം രാശിയിൽ നിൽക്കുന്നത്. അന്നേദിവസം ശനി മീനം രാശിയിലേക്ക് മാറുകയും ചെയ്യുന്നു. ഈ 2023 ജനുവരി 17ന് മാറുന്ന ശനിയെ കൊണ്ട് 12 രാശിക്കാർക്കും ഉണ്ടാകുന്ന അനുഭവങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുകയാണ് ജ്യോതിഷ ഭൂഷണം ദേവകി അന്തർജനം .
സമ്പൂർണ രാശിമാറ്റ ഫലം അറിയാൻ വിഡിയോ കാണാം
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
ph :8281560180
Content Summary : Saturn Transit Prediction 2023 by Devaki Antherjanam