ADVERTISEMENT

2023 ഫെബ്രുവരി ആരംഭം  അതായത് ജനുവരി 29  മുതൽ ഫെബ്രുവരി 04  വരെയുള്ള പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലം വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷൺ ദേവകി അന്തർജനം. പന്ത്രണ്ടു കൂറിൽപ്പെടുന്ന 27 നക്ഷത്രക്കാരുടെയും ഗോചരഫലമാണിത്. ചന്ദ്രലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള പൊതുപ്രവചനത്തിനാണ് ഗോചരഫലം എന്ന് പറയുന്നത്. ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള സാമാന്യ ഫലങ്ങളാണ് ചേർത്തിരിക്കുന്നത്.

 

കൂറ് അനുസരിച്ചുള്ള സമ്പൂർണ ഫലം അറിയാൻ വിഡിയോ കാണാം 

 

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

 

Content Summary : Weekly Star Prediction by Devaki Antherjanam / 2023 January 29  to February 04 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com