ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി

HIGHLIGHTS
  • പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക്‌ ഫെബ്രുവരി മാസം എങ്ങനെ?
monthly-prediction-by-kanippayyur-february-2023-pururuttathi-uthrattathi-revathi
SHARE

പൂരുരുട്ടാതി: പ്രവർത്തനമേഖലകളിൽ പ്രായോഗികവശം ചിന്തിച്ച് പ്രവർത്തിച്ചില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കാം. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

ഉത്തൃട്ടാതി:പല കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. വിട്ടുവീഴ്ചാമനോഭാവത്താൽ സർവകാര്യ വിജയം നേടും. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുവാന്‍ സാധിക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും ഉത്ത‍ൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

രേവതി: കർമമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും വേണ്ടി വരും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യുവാനും മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും രേവതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS