ADVERTISEMENT

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ആഗ്രഹങ്ങൾ നടക്കാം. ബന്ധുസമാഗമം കാണുന്നു . ഇഷ്ടഭക്ഷണ സമൃദ്ധി ,ധനയോഗം ഇവ കാണുന്നു. 

 

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം കാണുന്നു. മനഃപ്രയാസം ഉണ്ടാവാം. ധനതടസ്സം നേരിടാം. അപകടഭീതി ഉണ്ടാവാം.

 

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയംകാണുന്നു . സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാം. അപകടഭീതി, നഷ്ടം ഇവ കാണുന്നു.  

 

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) കാര്യവിജയം കാണുന്നു . ആഗ്രഹങ്ങൾ നടക്കാം. ബന്ധുസമാഗമം കാണുന്നു. യാത്രകൾ വിജയിക്കാം. 

 

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം കാണുന്നു.  മത്സരവിജയം ഉണ്ടാവാം. ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. 

 

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം കാണുന്നു. ഭാഗ്യഭംഗം , മനപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. 

 

തുലാം(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം കാണുന്നു.  അലച്ചിൽ, ധന നഷ്ടം ഇവ കാണുന്നു. ഭക്ഷണ സുഖം കുറയാം.

 

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

കാര്യപരാജയം  കാണുന്നു .വേണ്ടപ്പെട്ടവർ അകലാം .ശത്രുശല്യം കാണുന്നു . അപകടഭീതി ഉണ്ടാവാം 

 

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)കാര്യവിജയം, ആഗ്രഹങ്ങൾ നടക്കാം. ബന്ധുസമാഗമം കാണുന്നു . ഇഷ്ടഭക്ഷണ സമൃദ്ധി ,ധനയോഗം ഇവ കാണുന്നു. 

 

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം കാണുന്നു.  അംഗീകാരം ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. 

 

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസ്സം കാണുന്നു.  മനഃപ്രയാസം നേരിടാം. അപകടഭീതി, ഇച്ഛാഭംഗം ഇവ കാണുന്നു. 

 

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

‍കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണ ഇഷ്ടഭക്ഷണ സമൃദ്ധി കാണുന്നു 

 

 

 

Content Summary : Sunday  / Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com