2023 മേയ് 14 മുതൽ 20 വരെ പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലം വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷൺ ദേവകി അന്തർജനം. പന്ത്രണ്ടു കൂറിൽപ്പെടുന്ന 27 നക്ഷത്രക്കാരുടെയും ഗോചരഫലമാണിത്. ചന്ദ്രലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള പൊതുപ്രവചനത്തിനാണ് ഗോചരഫലം എന്ന് പറയുന്നത്.
Read also : ഇടവത്തിൽ ഈ നാളുകാരെ ഭാഗ്യം തുണയ്ക്കും , സമ്പൂർണ മാസഫലം
ആഴ്ചയിലെ ഓരോ ദിനവും ചില നക്ഷത്രക്കാർക്ക് പ്രതികൂലമായിരിക്കും. ഗുണവർധനവിനും അനുകൂല ഫലത്തിനും ലളിതമായ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങളോടൊപ്പം ദോഷപരിഹാരങ്ങളും വിശദമാക്കുന്നു .
സമ്പൂർണ വാരഫലം അറിയാൻ വിഡിയോ കാണാം.
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
ph :8281560180
Content Summary : Weekly Star Prediction by Devaki Antherjanam / 2023 May 14 to 20