2023 ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബർ 02 വരെ ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമാക്കുകയാണ് ജ്യോതിഷൻ വി. സജീവ് ശാസ്‌താരം. ഈ ഒരാഴ്ചക്കാലം ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള സാമാന്യ ഫലങ്ങളാണ് ചേർത്തിരിക്കുന്നത്. വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചു ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. സമ്പൂർണ ഫലം അറിയാൻ വിഡിയോ കാണാം.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന
ചങ്ങനാശേരി
Phone: 9656377700
Content Highlights: Weekly Star Prediction | Sajeev Sastharam | 2023 August 27 to September 02 | Weekly Star Prediction | Star Prediction | Manorama Astrology