പ്രവര്‍ത്തന വിജയം, സാമ്പത്തിക നേട്ടം, വാഹനലാഭം; ഈ നക്ഷത്രക്കാർക്ക് ഭാഗ്യവാരം–വിഡിയോ

Mail This Article
×
2023 ഒക്ടോബർ മൂന്നാം വാരം ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമാക്കുകയാണ് ജ്യോതിഷൻ വി. സജീവ് ശാസ്‌താരം. 2023 ഒക്ടോബർ 15 മുതൽ 21 വരെയുള്ള ഒരാഴ്ചക്കാലം ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള സാമാന്യ ഫലങ്ങളാണ് ചേർത്തിരിക്കുന്നത്. വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചു ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. സമ്പൂർണ ഫലം അറിയാൻ വിഡിയോ കാണാം.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന
ചങ്ങനാശേരി
Phone: 9656377700
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.