ധനലാഭം, കർമരംഗത്ത് ഉയർച്ച, വിദേശയാത്ര ; ഈ കൂറുകാർക്ക് ഭാഗ്യവാരം–വിഡിയോ
Mail This Article
×
2023 നവംബർ 12 മുതൽ 18 വരെയുള്ള പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലം വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷൺ ദേവകി അന്തർജനം. പന്ത്രണ്ടു കൂറിൽപ്പെടുന്ന 27 നക്ഷത്രക്കാരുടെയും ഗോചരഫലമാണിത്. ചന്ദ്രലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള പൊതുപ്രവചനത്തിനാണ് ഗോചരഫലം എന്ന് പറയുന്നത്.
ആഴ്ചയിലെ ഓരോ ദിവസവും ചില നക്ഷത്രക്കാർക്ക് അനുകൂലവും മറ്റുചിലർക്ക് പ്രതികൂലവുമായിരിക്കും. ഗുണവർധനവിനും അനുകൂല ഫലത്തിനും ലളിതമായ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങളോടൊപ്പം ദോഷപരിഹാരങ്ങളും വിഡിയോയിൽ വിശദമാക്കുന്നുണ്ട് . സമ്പൂർണ വാരഫലം അറിയാൻ വിഡിയോ കാണാം.
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
Phone :8281560180
English Summary:
Weekly Star Prediction by Devaki Antherjanam, 2023 November 12 to 18
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.