ADVERTISEMENT

അത്തം:പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കുന്നത് അബദ്ധമായിത്തീരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

ചിത്തിര: സങ്കീർണമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറേണ്ടതാണ്. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ചോതി: സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത കാണുന്നു. വ്യാപാര മേഖലയിൽ വിറ്റുവരവുള്ള വിഭാഗം നിലനിർത്താൻ തീരുമാനിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

വിശാഖം: പ്രസ്ഥാനത്തിനു വേണ്ടി ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലങ്ങൾ വന്നു ചേരുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

English Summary:

April Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Atham, Chithira, Chothi, Vishakam. Offering insights into your career, finances, relationships, and well-being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com