ADVERTISEMENT

പൂരുരുട്ടാതി:ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായ ദിശാബോധത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ഉത്തൃട്ടാതി:പുണ്യതീർഥ– ഉല്ലാസ യാത്രകൾക്ക് യോഗം കാണുന്നു. കാർഷിക മേഖലകളിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

രേവതി:മേലധികാരികളുടെ ചുമതലകൾ ഏറ്റെടുക്കേണ്ടതായ സാഹചര്യങ്ങൾ വന്നു േചരും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന പദ്ധതികളിൽ വിജയം കൈവരിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

English Summary:

April Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Pururuttathi, Uthrattathi, Revathi. Offering insights into your career, finances, relationships, and well-being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com