Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചവരുടെ ചിത്രങ്ങൾ വീട്ടിൽ വച്ചാൽ....!!!

x-default Representative image

പുരാവസ്തുക്കളും മരിച്ച വ്യക്തിയുടെ പടങ്ങൾ അവർ ഉപയോഗിച്ച സാധനങ്ങൾ ഭവനത്തില്‍ ദോഷങ്ങൾ വരുത്തി വയ്ക്കും. പല ഭവനങ്ങളിൽ കാണുന്ന ഒരു അവസ്ഥയാണ് ഇവ മുത്തശ്ശിമാരുടെ കോളാമ്പി, കാൽപ്പെട്ടി, വളരെയധികം പഴക്കമുള്ള കട്ടിലുകൾ, കലമാൻ കൊമ്പുകൾ, മരിച്ചവർ ഉപയോഗിച്ചിരുന്ന കണ്ണാടി, അവരുടെ പടങ്ങൾ ഇവ മാറ്റി ഭവനത്തിന്റെ ഐശ്വര്യം നിലനിർത്തണം.

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ

ഇവ ഒഴിവാക്കുക

പഴയ വസ്ത്രങ്ങൾ, പഴയ മാസികകൾ, പേപ്പർ കട്ടിങ്ങുകൾ, പഴയ നോട്ടുപുസ്തകങ്ങൾ, വക്ക് ഉടഞ്ഞതും പിടിയറ്റതുമായ കാഴ്ചവസ്തു, പഴയ ഓഡിയോ വീഡിയോ കാസറ്റുകൾ, ഉപയോഗശൂന്യമായ പഴയ വീട്ടുപകരണങ്ങൾ, പ്രവർത്തനം നിലച്ച വാച്ചുകളും മനസ്സിന്റെ ഉള്ളിൽ കാലാകാലങ്ങളായി കയറ്റിവച്ച ദുരിതങ്ങൾ ഓർമ്മകളും, വൈകാരികമായ പ്രശ്നങ്ങൾ ഒഴിവാക്കി കഴിയുക. കത്തികൾ, മുള്ളുകൾ, കത്രികകൾ എന്നിവ വിഷാസ്ത്രങ്ങളായി പ്രവർത്തിച്ച് ദോഷകരമായ ഊർജ്ജം പുറപ്പെടുവിക്കുന്ന വസ്തുക്കളാണ്. ഇവ ഒളിച്ചുവയ്ക്കുക. മുകളിൽ പറഞ്ഞവ ആർക്കെങ്കിലും സമ്മാനം നൽകുമ്പോൾ ഇത്തരം വസ്തുക്കൾ നൽകാതിരിക്കാന്‍ പ്രത്യേകം ശ്രമിക്കണം.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, 

Neyyasseri Puthen Veedu

Kothalam Road, 

Kannimel Fort

Trivandrum -695023

Phone Number- 9497009188