Activate your premium subscription today
35 Results
ജലസമൃദ്ധമായ ഇടുക്കി ആർച്ച് ഡാമിനു മുകളിൽ കാർമേഘം ഇരുണ്ട് മൂടിയപ്പോൾ. ബുധൻ (11) പുലർച്ചെ മുതൽ ജില്ലയുടെ പല ഭാഗത്തും മഴ ലഭിച്ചിരുന്നു.
‘മെയ്’ തളർന്നു മയക്കം...: രാവിലെ മുതൽ കൃഷിയിടത്തിലെ കനത്ത വെയിലും ചൂടും വകവയ്ക്കാതെ പണിയെടുത്ത ശേഷം ഉച്ചയ്ക്കു ഇടവേളയിൽ ഒരൽപം വിശ്രമിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ദൃശ്യമാണിത്. രാവിലെ 9ന് ഇവരുടെ ജോലി ആരംഭിക്കും. വെയിലാണെങ്കിലും മഴയാണെങ്കിലും വൈകിട്ട് 5ന് ജോലി സമയം തീരുന്നതുവരെ പണി സ്ഥലത്ത് ഉണ്ടാകണം. ഇതിനിടയിൽ ഒരു മണിക്കൂർ ഉച്ചഭക്ഷണം കഴിക്കാനായി ഇടവേള ലഭിക്കും. ചില സ്ഥലങ്ങളിൽ പോകുമ്പോൾ തണൽ പോലും ഉണ്ടാകില്ല. എങ്കിലും അതൊന്നും കാര്യമാക്കാതെ ഇവർ ജോലി തുടരും. ഇത്ര ആത്മാർഥമായി ജോലി ചെയ്തിട്ടും 2024 ഡിസംബർ മുതലുള്ള ശമ്പളം ഇവർക്ക് ലഭിച്ചിട്ടില്ല. ഒരാൾക്ക് ദിവസം 346 രൂപയാണ് കൂലി. ശമ്പള കുടിശിക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാ ദിവസവും ഇവർ ജോലിക്കിറങ്ങുന്നത്. തൊടുപുഴ ആലക്കോട് പഞ്ചായത്തിൽ അഞ്ചിരിക്ക് സമീപത്ത് നിന്ന് പകർത്തിയ ദൃശ്യം.
രഞ്ജി ട്രോഫി ഫൈനലിനു മുന്നോടിയായി നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരള ടീം.
രഞ്ജി ട്രോഫി ഫൈനലിനു മുന്നോടിയായി നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരള ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ തൃശൂർ എസ്എച്ച്സിജി എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ തൃശൂർ എസ്എച്ച്സിജി എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ മലപ്പുറം സെന്റ് ജെമ്മാസ് എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് പ്രസന്റേഷൻ എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ വയനാട് മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് പ്രസന്റേഷൻ എച്ച്എസ്എസ് ടീം.
Results 1-12 of 35
Link Copied