ഗ്രാൻഡ് വിറ്റാര സെലിബ്രേഷൻ ഡേ: 1,08,100 രൂപയുടെ ഓഫർ
Mail This Article
×
ന്യൂഡൽഹി ∙ ഗ്രാൻഡ് വിറ്റാര സ്മാർട് ഹൈബ്രിഡ് മികച്ച ഓഫറുകളോടെ സ്വന്തമാക്കാൻ ഇന്നു മുതൽ മൂന്നു ദിവസം നെക്സ ഷോറൂമുകളിൽ ‘ഗ്രാൻഡ് വിറ്റാര സെലിബ്രേഷൻ ഡേ’ ഒരുക്കുന്നു.
1,08,100 രൂപയുടെ ഓഫറുകളാണ് നൽകുന്നത്.ഗ്രാൻഡ് എക്സ്ചേഞ്ച് ഓഫറായി 85,000 രൂപയും ഗ്രാൻഡ് കൺസ്യൂമർ ഓഫറായി 20,000 രൂപയും ലഭിക്കും. കൂടാതെ 49,999 രൂപയുടെ ഡൊമിനിയൻ കിറ്റും സ്വന്തമാക്കാം.
മാരുതി സുസുക്കി സ്മാർട് ഫിനാൻസ് ഓഫറിലൂടെ വാങ്ങുമ്പോൾ 30,000 രൂപയുടെ സ്പെഷൽ ഓഫറും ലഭിക്കും. ഒരു ലക്ഷത്തിന് 1475 രൂപ എന്ന നിലയിലുള്ള തവണവ്യവസ്ഥകളും ലഭിക്കും.
English Summary:
Don't miss the Grand Vitara Celebration Day! Get up to ₹1,08,100 in benefits, including exchange bonuses, discounts, and a free Dominion Kit. Limited time offer.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.