ADVERTISEMENT

കൊച്ചി ∙ മലയാളി സംരംഭകരുടെ വിജയതന്ത്രങ്ങൾ അവരിൽനിന്നുതന്നെ നേരിട്ടറിയാൻ അവസരമൊരുക്കി മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 16ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. രാജ്യത്തിനകത്തും പുറത്തും വിജയം വരിച്ച 25  മലയാളി സംരംഭകർ അവരുടെ അനുഭവങ്ങളും അറിവും പങ്കുവയ്ക്കും. മുൻകേന്ദ്രമന്ത്രിയും പ്രമുഖ  സംരംഭകനുമായ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബിഗ് ബാസ്ക്കറ്റ് ഉടമ ഹരി മേനോൻ പ്രസംഗിക്കും    

മുത്തൂറ്റ് ഫിൻകോർപ് പവേഡ് ബൈ സ്പോൺസർ ആയ ബിസിനസ് സമ്മിറ്റിൽ ബാങ്ക് ഓഫ് ഓഫ് ബറോഡ, ഡിബിഎഫ്എസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരാണ്. ബിസിനസിനെ വിജയിപ്പിക്കാനുള്ള പുതിയ തന്ത്രങ്ങളും ആശയങ്ങളും എന്നതാണ് സമ്മിറ്റിന്റെ മുഖ്യ പ്രമേയം.  റജിസ്റ്റർ ചെയ്യാൻ ഫോൺ: 7356606923

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Sampadya Business Summit in Kochi on the 16th features leading Malayali entrepreneurs sharing their success secrets. Learn from experts like Rajeev Chandrasekhar and Hari Menon, and register now!

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com