പാചക വാതക വിലയും മേലോട്ട്; വാണിജ്യ സിലിണ്ടർ വില കൂട്ടി എണ്ണക്കമ്പനികൾ

Mail This Article
×
കൊച്ചി∙ എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 6 രൂപ വർധിപ്പിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1812 രൂപയായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 21 രൂപ കുറച്ച ശേഷമാണ് ഇത്തവണ വില വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) നിരക്കിൽ മാറ്റമില്ല. കൊച്ചിയിൽ വില 810 രൂപ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Commercial LPG cylinder prices increased by Rs 6 in Kochi, reaching Rs 1812. This follows a recent price reduction, leaving domestic LPG prices unchanged at Rs 810.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.