ADVERTISEMENT

ന്യൂഡൽഹി∙ ഫെബ്രുവരിയിൽ രാജ്യത്തെ വാഹന വാഹന വിൽപനയിൽ 7% ഇടിവെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ). ആഭ്യന്തര വിപണിയിൽ ഡീലർമാരിലൂടെ ആകെ 18,99,196 വാഹനങ്ങളാണ് വിൽപന നടത്തിയത്. 2024 ഫെബ്രുവരിയിൽ ഇത് 20,46,328 വാഹനങ്ങളായിരുന്നു. 

എല്ലാ വിഭാഗം വാഹനങ്ങളുടെയും വിൽപന കുറഞ്ഞതായി ഫാഡ പ്രസിഡന്റ് സി.എസ്. വിഗ്നേശ്വർ പറഞ്ഞു.  കാർ വിൽപനയിൽ 10% ഇടിവാണ്. വിറ്റത് 3,03,398 യൂണിറ്റുകൾ. ടൂ വീലറുകളുടെ വിൽപനയിടിവ് 6%. വിൽപന 13,53,280 വാഹനങ്ങൾ. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Vehicle sales in India dropped 7% in February, according to the FADA report. Car sales experienced a steeper decline, while two-wheeler sales also decreased.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com