ഓപ്പറേറ്റിങ് സിസ്റ്റം യൂസറിന്റെ ഇഷ്ടത്തിനനുസരിച്ച്; ഈ നത്തിങ് ഫോൺ (3 എ) സീരീസ് വേറെ ലെവലാണ്!

Mail This Article
×
കൊച്ചി ∙ പുതിയ ഫീച്ചറുകളുമായി നത്തിങ് ഫോൺ (3 എ) സീരീസ് വിപണിയിൽ. ഒപ്റ്റിക്കൽ സൂം സംവിധാനമുള്ള ട്രിപ്പിൾ ക്യാമറ, ശേഷി കൂടിയ സ്‌നാപ്ഡ്രാഗൺ 7 എസ് ജെൻ 3 പ്രോസസർ, കൂടുതൽ മികച്ച ഡിസ്പ്ലേ, ആകർഷക ഡിസൈൻ തുടങ്ങിയവയാണു സവിശേഷതകൾ.
ആൻഡ്രോയ്ഡ് 15 അധിഷ്ഠിത നത്തിങ് ഒഎസ് 3.1 ഓപ്പറേറ്റിങ് സിസ്റ്റം പ്രായോഗികത, ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് ഒരുക്കിയിട്ടുള്ളതെന്നും 4,500 എംഎം2 വൈപ്പർ ചേംബർ ഫോണിന്റെ താപനില 23 % കുറയ്ക്കുമെന്നും കമ്പനി പറയുന്നു. വില 24,999 മുതൽ. ഇ കൊമേഴ്സ് സൈറ്റുകളിൽ ഓഫറുകൾ ലഭ്യമാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
The Nothing Phone (3a) is here! Boasting a triple camera, Snapdragon 7 Gen 3 processor, and Nothing OS 3.1, this phone offers incredible value starting at ₹24,999. Pre-order now!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.