ADVERTISEMENT

കൊച്ചി∙ സ്വർണാഭരണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹോൾമാർക്കിങ് സംവിധാനം രാജ്യത്ത് വന്നിട്ട് 25 വർഷം. 2000 ഏപ്രിൽ 11ന് രാജ്യത്ത് ഹോൾമാർക്കിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ആദ്യമായി സ്വർണാഭരണത്തിൽ ഹാൾമാർക്കിങ് മുദ്ര പതിപ്പിച്ചത് കൊച്ചിയിലാണ്.

Image : Shutterstock/AI
Image : Shutterstock/AI

രാജ്യത്തെ ആദ്യ ഹോൾമാർക്കിങ് സെന്ററായ കൊച്ചിയിലെ ചെമ്മണൂർ ഗോൾഡ് റിഫൈനറി പ്രൈവറ്റ് ലിമിറ്റഡ‍് ആയിരുന്നു ഹോൾമാർക്കിങ് ചെയ്തത്. ഇന്ന് അത് അറിയപ്പെടുന്നത് സിജിആർ ഹോൾമാക്കേഴ്സ് എന്നാണ്.  രാജ്യത്ത് ആദ്യമായി ഹോൾമാർക്കിങ് ലൈസൻസ് എടുത്തതും കേരളത്തിലെ ജ്വല്ലറിയാണ്, കണ്ണൂരിലെ കുഞ്ഞിക്കണ്ണൻ ജ്വല്ലറി.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Gold hallmarking in India celebrates 25 years! Learn about its inception in Kochi, Kerala, and the key players who shaped this important milestone in gold purity assurance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com