ADVERTISEMENT

സംസ്ഥാനത്ത് വിവിധ കാർഷികോൽപ്പന്നങ്ങൾക്ക് വിലയുയർന്നു. കൊച്ചിയിലെ വില നിലവാരമനുസരിച്ച് വെളിച്ചെണ്ണ തയാറിന് 22200 രൂപയായി. 100 രൂപയാണ് വർധിച്ചിട്ടുള്ളത്. മില്ലിങ് വെളിച്ചെണ്ണയ്ക്കും 100 രൂപ വർധിച്ച് 22700 രൂപയായി. കൊപ്രയ്ക്കും 100 ഉയർന്ന് 14800 രൂപയായിട്ടുണ്ട്. 

കുരുമുളക് അൺഗാർബിൾഡിന് 64500 രൂപയായിരുന്നത് 64600 രൂപയായി ഉയർന്നു. അതേ സമയം കുരുമുളക് ഗാർബിൾഡിന് 100 രൂപ വർധിച്ച് 66600 രൂപയായിട്ടുണ്ട്. റബർ ആർ എസ്എസ് 4 കോട്ടയം വ്യാപാരിവില 18000 രൂപയായിരുന്നത് 18100 രൂപയും ആർ എസ്എസ് 5 17600 ൽ നിന്ന് 17700 രൂപയും ആയിട്ടുണ്ട്. വിവിധ കാർഷികോൽപ്പന്നങ്ങളുടെ ഇന്നത്തെ അങ്ങാടി വില അറിയാം.

English Summary:

Kerala agricultural product prices surge: Rubber, pepper, and coconut oil prices see significant increases. Check today's updated market rates for copra, rubber (RSS 4 & 5), and various pepper grades in Kochi and Kottayam.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com