കാപ്പിക്കു വില കൂടുന്നു; മാറ്റമില്ലാതെ വെളിച്ചെണ്ണയും റബറും, അങ്ങാടി വില നോക്കാം

Mail This Article
×
കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില ഉയരുന്നു. 500 രൂപ കൂടിയാണ് വർധിച്ചത്. ഇഞ്ചി വിലയിൽ മാറ്റമില്ല. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് എന്നിവയുടെ വില മാറിയില്ല.

ഇന്നലെ താഴേക്കുനീങ്ങിയ റബർ വിലയും മാറ്റമില്ലാതെ തുടരുന്നു. കോട്ടയത്ത് ആർഎസ്എസ്-4ന് വില 190 രൂപ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Commodity News: Coffee price rises, rubber unchanged
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.