റബർ വിലയിൽ പുതു പ്രതീക്ഷ; കുതിപ്പ് തുടർന്ന് വെളിച്ചെണ്ണ, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ

Mail This Article
×
കർഷകർക്ക് പുതുപ്രതീക്ഷകൾ സമ്മാനിച്ച് റബർവില വീണ്ടും ഉണർവിലേക്ക്. കേരളത്തിൽ ഏറെക്കാലമായി ‘സ്ഥിരത’ നിലനിർത്തിയ വിലയിൽ നേരിയ വർധനയുണ്ടായി. ബാങ്കോക്ക് വില മുകളിലേക്ക് നീങ്ങി. കൊച്ചിയിൽ വെളിച്ചെണ്ണ വില വീണ്ടും കൂടി. കുരുമുളകിന് മാറ്റമില്ല.

കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറിയില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവയുടെ വില തുടർച്ചയായി ഇടിയുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള കാഴ്ച. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
English Summary:
Kerala Commodity Prices: Rubber price rises after a long time, black pepper remains steady
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.