ADVERTISEMENT

ന്യൂഡൽഹി∙ ‘വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികതടസ്സങ്ങൾ നീക്കി കേന്ദ്രം വിജ്ഞാപനമിറക്കി. വരുന്ന 31 വരെ പദ്ധതിയുടെ ഭാഗമാകാം. 31നകം ഡിക്ലറേഷൻ ഫയൽ ചെയ്യുന്നവർക്ക് കുറഞ്ഞ സെറ്റിൽമെന്റ് തുക അടച്ചാൽ മതിയാകും. ഇതിനു ശേഷമെങ്കിൽ ഉയർന്ന തുക നൽകണം. ഏകദേശം 35 ലക്ഷം കോടി രൂപയുടെ ടാക്സ് ഡിമാൻഡുകൾ തർക്കത്തിൽപ്പെട്ടു കിടക്കുന്നുണ്ടെന്നാണ് കണക്ക്. വിവരങ്ങൾക്ക്: bit.ly/vivavisw

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Indian government has resolved technical glitches in the Vivad se Vishwas income tax scheme. Taxpayers have until the 31st to avail of reduced settlement amounts.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com