ADVERTISEMENT

ന്യൂഡൽഹി∙ പൊട്ടറ്റോ ചിപ്സ് പോലെയുള്ള അൾട്ര പ്രോസസ്ഡ് ഭക്ഷ്യപദാർഥങ്ങൾക്ക് ഉയർന്ന ജിഎസ്ടി ഈടാക്കണമെന്നും ലേബലിങ് ചട്ടങ്ങൾ കർശനമാക്കണമെന്നും സാമ്പത്തിക സർവേ ശുപാർശ ചെയ്തു.

ആരോഗ്യത്തിന് ദോഷം ചെയ്യുന്ന അൾട്ര പ്രോസസ്ഡ് ഭക്ഷണങ്ങൾ നിരുത്സാഹപ്പെടുത്താൻ നടപടി വേണമെന്നാണ് ആവശ്യം. ഇത്തരം ഉൽപന്നങ്ങളുടെ വ്യാജമായ ആരോഗ്യ അവകാശവാദങ്ങൾ തടയാനാണ് ലേബലിങ് ചട്ടങ്ങൾ ശക്തമാക്കുന്നത്.

English Summary:

India's Economic Survey proposes higher GST on ultra-processed foods like chips to improve public health. Stricter labeling is also recommended to combat misleading health claims on these products.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com