ADVERTISEMENT

ലണ്ടൻ∙ വായ്പാ പലിശ നിരക്കിൽ കുറവു വരുത്തി കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാമ്പത്തിക വളർച്ച മുരടിച്ചതിനെ തുടർന്ന് ആറുമാസത്തിനിടെ തുടർച്ചയായ മൂന്നാം തവണയാണ് നിരക്കിളവ് പ്രഖ്യാപിക്കുന്നത്. 4.50 ശതമാനമാണ് പുതിയ നിരക്ക്. 2023നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

English Summary:

Interest rate cut by the Bank of England signals a response to slowing economic growth. The new rate of 4.50 percent is the lowest since 2023, representing the third consecutive reduction in six months.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com