ADVERTISEMENT

കേരളത്തെ ഹെൽത്ത് ടൂറിസം രംഗത്ത് ഒരു പ്രധാന ഹബ്ബായി വളർത്താൻ ബജറ്റിൽ ഊന്നൽ നൽകിയത് ഈ മേഖലയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ഈ വർഷം 50 കോടി ഇതിനായി വകയിരുത്തി. കേന്ദ്ര ബജറ്റിലും വലിയ ശ്രദ്ധയാണ് ഇക്കുറി ഹെൽത്ത് ടൂറിസത്തിന് നൽകിയിട്ടുള്ളത്. ഏകദേശം 1000 കോടി അമേരിക്കന്‍ ഡോളറിന്റെ ബിസിനസാണ് ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്നത്.  ഈ രംഗത്ത് സ്വകാര്യ മേഖലയുമായി ചേര്‍ന്ന് വന്‍തോതില്‍ വികസനം സാധ്യമായാൽ അത് സംസ്ഥാന വളർച്ചയിൽ നിർണായകമാകും. പ്രതിമാസം 100 കോടിയുടെ വരുമാനം കേരളത്തിന് നേടാമെന്നാണ് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇപ്പോൾ പ്രതിമാസം 40 കോടി നേടുന്നു എന്നാണ് കണക്ക്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com