ഇംപറ്റസ് അര്ത്ഥസൂത്രയ്ക്ക് തിരൂരില്‍ പുതിയ ഓഫിസ്

Mail This Article
×
സെബി റജിസ്‌ട്രേഡ് പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ് കമ്പനിയായ മുംബൈയിലെ ഇംപെറ്റസ് അര്‍ത്ഥസൂത്ര തിരൂരില്‍ പുതിയ ഓഫിസ് ആരംഭിച്ചു. ചെറുകിട നിക്ഷേപകര്‍ക്ക് വ്യക്തിഗത നിക്ഷേപ തന്ത്രങ്ങളും സമഗ്ര സാമ്പത്തിക സേവനങ്ങളും നല്‍കാനുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ വിപുലീകരണം.
വെല്‍ത്ത് മാനേജ്മെന്റ്, മ്യൂചല്‍ ഫണ്ട് വിതരണം, ഓഹരി, ഇന്‍ഷൂറന്‍സ്, എസ്‌റ്റേറ്റ് പ്ലാനിങ് തുടങ്ങിയ മേഖലകളിലാണ് ഇംപറ്റസ് അര്‍ത്ഥസൂത്ര സേവനങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിഗത അനുഭവങ്ങള്‍ നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ പി ആര്‍ ദിലീപ് പറഞ്ഞു.
English Summary:
Impetus Arthasoothra, a SEBI registered portfolio management company, expands to Tirur, offering personalized investment strategies and comprehensive financial services to small investors in wealth management, mutual funds, stocks, insurance, and estate planning. Learn more about their services.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.