നിക്ഷേപ പലിശ കുറച്ച് 3 ബാങ്കുകൾ; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Mail This Article
×
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയ്ക്കു പിന്നാലെ ഐസിഐസിഐ ബാങ്കും പലിശ കുറച്ചു.
3 ബാങ്കുകളിലും ഇനി മുതൽ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് 2.75 ശതമാനവും 50 ലക്ഷത്തിനു മുകളിൽ 3.25 ശതമാനവുമായിരിക്കും പലിശ.
English Summary:
Following the RBI repo rate cut, HDFC, Axis, and ICICI Banks reduced savings account interest rates by 0.25%. New rates are 2.75% (below ₹50 lakh) and 3.25% (above ₹50 lakh).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.