ADVERTISEMENT

രൂപയ്ക്കും ഓഹരിക്കും പുറമേ ക്രിപ്റ്റോകറൻസി രംഗത്തും കനത്ത ഇടിവുണ്ടായി. 

ക്രിപ്റ്റോകറൻസികളുടെ വക്താവാണു ട്രംപ് എന്നിരിക്കെ അവയ്ക്കുണ്ടായ അതിഭീമമായ വിലയിടിവു നിരീക്ഷകരെ അത്ഭുതപ്പെടുത്തി. 

3 ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വീണത്. ഒരു ബിറ്റ് കോയിൻ വില 1,00,000 ഡോളറിനു താഴേക്കുപോന്നു എന്നു മാത്രമല്ല 91,441 നിലവാരം വരെ എത്തുകയുമുണ്ടായി. 

എഥേറിയത്തിന്റെ വില 26% ഇടിവോടെ 2135 ഡോളറിലേക്കു താഴ്ന്നു.

English Summary:

Cryptocurrency market crash impacts Bitcoin and Ethereum prices. The significant drop surprised observers despite Trump's advocacy for cryptocurrency.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com