ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ (ഫെബ്രുവരി 21 വരെ) പിൻവലിച്ചത് 23,710 കോടി രൂപ. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള വിൽപന ഒരു ലക്ഷം കോടി കവിഞ്ഞു. 

ജനുവരിയിൽ 78,027 കോടി രൂപ പിൻവലിച്ചിരുന്നു. വിദേശ നിക്ഷേപകരുടെ കഴിഞ്ഞ വർഷത്തെ ആകെ നിക്ഷേപം 427 കോടി രൂപയാണ്. 2023ൽ ഇത് 1.71 ലക്ഷം കോടി രൂപയായിരുന്നു. ജിഡിപി നിരക്ക് ഉയരുകയും കമ്പനികൾ മികച്ച പാദഫലങ്ങൾ പുറത്തുവിടുകയും ചെയ്താൽ നിക്ഷേപം തിരിച്ചെത്തിയേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Foreign Portfolio Investors (FPI) have withdrawn ₹23,710 crore from the Indian stock market this month, totaling over ₹1 lakh crore for the year. Market recovery hinges on GDP growth and strong corporate earnings.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com