ADVERTISEMENT

ഓഹരി വിപണിയിൽ വലിയ ഇടിവ് ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകാരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യ (SEBI) യും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(NSE)യും സംയുക്തമായി ഈ മാസം സൗജന്യമായി മലയാളത്തിൽ ഓൺലൈൻ ആയി നടത്തി വരുന്ന ക്ലാസുകൾ അറിയാം.

സെബി SMARTs trainer Dr. സനേഷ് ചോലക്കാടാണ് ക്ലാസുകൾ നയിക്കുക. മാർച്ച്‌ 16 രാത്രി 8 മണിക്ക് മ്യൂച്ചൽ ഫണ്ടിലെ വ്യത്യസ്ത നിക്ഷേപ രീതികളെക്കുറിച്ചും 23 ഞായറാഴ്ച രാത്രി 8 മണിക്ക് മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താമെന്നതിനെ ക്കുറിച്ചും ക്ലാസുകൾ നയിക്കും.

മാർച്ച്‌ 30 രാത്രി എങ്ങനെ ഒരു മികച്ച പോർട്ഫോളിയോ ഉണ്ടാക്കാമെന്നതിനെക്കുറിച്ചാവും പ്രതിപാദിക്കുക. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9847436385 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയക്കുക.

English Summary:

Learn smart stock market investment strategies in free online Malayalam classes offered by SEBI & NSE in March 2025. Register now for expert-led sessions covering mutual funds, stock selection, and portfolio building.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com