Activate your premium subscription today
ഒരിക്കല്‍ ശിഷ്യന് ഗുരുവിനോടു ചോദിച്ചു: ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ നമ്മള് അധികംപേരും തോറ്റുപോകുന്നത്.’ ഗുരു പറഞ്ഞു: ‘യഥാര്‍ഥത്തില്‍ ജീവിതമെന്ന പരീക്ഷ വളരെ ലളിതമാണ്. പക്ഷേ, ഓരോരുത്തര്‍ക്കും ദൈവം വെവ്വേറെ ചോദ്യപേപ്പറാണ് നല്‍കുന്നത്. ഇതറിയാതെ നാം അടുത്തിരിക്കുന്നവനെ പകര്‍ത്താന്‍
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള മാവേലി എക്സ്പ്രസിലെ ട്രെയിൻ യാത്രയിൽ അദ്നൻ സാമിയുടെ പ്രശ്സതമായ ആ പാട്ടുകേട്ട് ഒന്നു മയങ്ങുകയായിരുന്നു ഞാൻ. എതിർ സീറ്റിൽ ഇരുന്നിരുന്ന സുഹൃത്തിന്റെ മൂളക്കം കേട്ട് ഞാൻ ഉണർന്നു. " ഓരോ ഇടിവും ഓഹരി വാങ്ങാനുള്ള അവസരമാണ് എന്നു പറഞ്ഞവനെ കിട്ടിയിരുന്നേൽ എടുത്ത്
ബാങ്കിടപാടുകളിൽ ഇടപാടുകാർക്കുള്ള പരാതികൾ പരിഹരിക്കുവാൻ ശക്തമായ സംവിധാനം നിലവിലുണ്ട്. പരാതികൾ വിശദമായി പരിശോധിക്കുവാനും ഇടപാടുകാർക്ക് ന്യായപൂർണമായ പരിഹാരം നൽകുവാനും ഓരോ ബാങ്കിലും അവരുടേതായ സംവിധാനങ്ങളും ഉണ്ട്. ഈ സംവിധാനത്തിന്റെ പ്രവർത്തനം നിരന്തരമായി വിലയിരുത്തുവാൻ ഉന്നത തല സമിതികൾ
കാലങ്ങളായി മാർക്കറ്റിങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് മാർക്കറ്റിങ് തന്ത്രങ്ങൾ തെറ്റായ രീതിയിൽ പ്രയോഗിക്കുകയോ അല്ലെങ്കിൽ തീരെ പ്രയോഗിക്കാതിരിക്കുകയോ ചെയ്ത് തിരിച്ചടികൾ ഏറ്റു വാങ്ങേണ്ടി വന്ന നിരവധി സംരംഭകരെ നേരിട്ടറിയാം. പലയാവർത്തി പറഞ്ഞ്
ഒരു ഇന്‍വെസ്റ്റ്മെന്റ് കോണ്‍ക്ലേവാണ് വേദി. എനിക്ക് മുമ്പ് സംസാരിച്ചവരെയെല്ലാം സദസിലുള്ളവരെയെല്ലാം എടുത്ത് അമ്മാനമാടി നിലത്തുവെച്ചതേയുള്ളൂ. സമ്പാദിക്കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും റിച്ചാകുന്നതിന്റെയുമെല്ലാം അപാര സാധ്യതകളെക്കുറിച്ചുള്ള ഹൈവോള്‍ട്ടേജ് ക്ലാസുകള്‍. എനിക്കായി ഇനിയൊന്നും
കെവൈസി(Know Your Customer), അല്ലെങ്കിൽ ഇടപാടുകാരനെ അറിയുക എന്നത് ഒരു പൊല്ലാപ്പായാണ് പലപ്പോഴും ഇടപാടുകാർക്ക് അനുഭവപ്പെടുന്നത്. കൊടുത്ത രേഖകൾ പോരാ, ശരിയല്ല എന്നിങ്ങനെ നൂലാമാലകൾ. അക്കൗണ്ടുകൾ ബാങ്കിൽ ചെന്നാൽ ഉടനെ തുറന്ന് കിട്ടില്ല. പഴയ രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയവർ, മുതിർന്ന പൗരൻമാർ എന്നിവരെല്ലാം
ഒറ്റക്കല്ലേ എന്തു നോക്കാന്‍? ചെലവും കുറവായിരിക്കുമല്ലോ. ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഒറ്റക്ക് ജീവിതം നയിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും കൂടുതലായി ഉയരും. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആരേയും ആശ്രയിക്കാതെ ഒറ്റക്കു
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
Results 1-8