നിധി ജേക്കബിന് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്

Mail This Article
×
കൊച്ചി ∙ ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി സ്‌കോളർഷിപ്പുകൾ (32.5 ലക്ഷം രൂപ, 24 ലക്ഷം രൂപ) നിധി ജേക്കബിന് ലഭിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) ബിരുദധാരിയായ നിധി, സോഷ്യൽ ഇന്നവേഷൻ മേഖലയിൽ പ്രോഡക്ട്– സർവീസ് ഡിസൈനറാണ്. ബൽജിയം, ലിത്വാനിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളിലാകും ഗവേഷണം. തൃക്കാക്കര ചെമ്പുമുക്ക് എം.ജെ.ജേക്കബിന്റെയും ബീനയുടെയും മകളാണ്.
English Summary:
Nidhi Jacob's Inspiring Journey: Securing a Life-Changing Erasmus Mundus Scholarship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.