ഐഡിബിഐ ബാങ്കിൽ ജൂനിയർ അസി. മാനേജർ ആകാം; 500 ഒഴിവുകൾ

Mail This Article
×
ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ അവസരം. 500 ഒഴിവ്. ഫെബ്രുവരി 26 വരെ ഓൺലൈനിൽ (www.idbibank.in) അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്തികയിൽ നിയമനം ലഭിക്കും.
∙യോഗ്യതഏതെങ്കിലും വിഷയത്തിൽ ബിരുദം,കംപ്യൂട്ടർ പരിജ്ഞാനം വേണം, പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന,പ്രായം:20–25.
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റിന്റെ (മാർച്ച് 17ന്) അടിസ്ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്, ഇന്റർവ്യൂവും ഉണ്ടാകും.
English Summary:
IDBI Bank's 500 Junior Assistant Manager Positions Open for Grads
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.