Activate your premium subscription today
കോട്ടയം ∙ മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മേയ് 20 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം. എംഎഡ്, എംപിഇഎസ്, എംബിഎ എന്നിവയാണ് പ്രോഗ്രാമുകൾ. വിശദ വിവരങ്ങൾക്ക്: cat.mgu.ac.in. അവസാന
ഐഐടിയുടെ ലേബൽ കൂടി വരുന്നതോടെ പുതിയ കെമിസ്ട്രി പ്രോഗ്രാമിൽ യോഗ്യത നേടുന്നവർക്കു ജോലിസാധ്യത ഏറെയാണ്. ഉപരിപഠനത്തിൽ താൽപര്യമുള്ളവർക്ക് ഉപകരിക്കുംവിധം ‘ബിഎസ് ആൻഡ് എംഎസ്’ കെമിസ്ട്രിയിലേക്കു കയറാനും സൗകര്യമുണ്ട്. കെമിസ്ട്രിയുമായി ബന്ധപ്പെട്ട വിഷയഭാഗങ്ങൾ മാത്സ്, ഫിസിക്സ്, ജൈവശാസ്ത്രം, മാനവിക വിഷയങ്ങൾ,
തിരുവനന്തപുരം∙ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് ജൂലൈ 2025) ഓൺലൈനായി 28 മുതൽ റജിസ്റ്റർ ചെയ്യാം. മേയ് 28നു വൈകിട്ട് 5 വരെയാണു സമയം. www.lbscentre.kerala.gov.in പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റിൽ ലഭ്യമാണ്. പിജി പരീക്ഷയിൽ 50
നിർമിത ബുദ്ധിയുടെ സഹായത്തോടെ ആശയം വികസിപ്പിച്ച് ഉൽപന്നമാക്കാനും അതിനെ ബിസിനസ് ആക്കി വളർത്താനും സഹായിക്കുന്ന ഡിസൈൻ തിങ്കിങ് ആൻഡ് പ്രോഡക്ട് ഡവലപ്മെന്റ് കോഴ്സ് മനോരമ ഹൊറൈസൺ ആരംഭിക്കുന്നു. എറണാകുളം ആസ്ഥാനമായ നെസ്റ്റ് ഡിജിറ്റലുമായി ചേർന്നാണ് പൂർണമായും ഓൺലൈനായുള്ള കോഴ്സ് നടത്തുന്നത്. വിദ്യാർഥികൾക്കും
സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? എന്നാൽ 'ഫിനാൻഷ്യൽ ഇന്റലിജൻസ്' കൂടി വേണ്ടേ? മികച്ച ബജറ്റിങ് മുതൽ ഓഹരി വിപണയിലെ ചാഞ്ചാട്ടങ്ങൾ വരെ മനസ്സിലാക്കി നിങ്ങൾക്ക് വേണ്ട ഉപദേശം നൽകുന്ന ഉറ്റമിത്രമാവുകയാണ് എഐ ടൂളുകൾ. ഡേറ്റയും നിങ്ങളുടെ നിക്ഷേപത്തെയും അപഗ്രഥിച്ചു
വിവിധ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡേറ്റ അനലിറ്റിക്സ് പഠിക്കാൻ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. എക്സൽ, മൈക്രോസോഫ്റ്റ് പവർ ബിഐ, എസ്.ക്യു.എൽ, പൈത്തൺ എന്നീ ടൂളുകൾ ഉപയോഗിച്ചു പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. യഥാർഥ ഡേറ്റസെറ്റുകൾ ഉപയോഗിച്ച് ഡേറ്റബേസ് മാനേജ്മെന്റ് സങ്കേതങ്ങളായ
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലയുടെ 9 ക്യാംപസുകളിലും പഠന വകുപ്പുകളിലും സെന്ററുകളിലുമായി 35 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു മേയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.admission.kannuruniversity.ac.in കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം,
തിരുവനന്തപുരം∙ കീം പ്രവേശന പരീക്ഷയുടെ മൂന്നാം ദിവസമായ ഇന്നലെ 186 കേന്ദ്രങ്ങളിൽ എൻജിനീയറിങ് പരീക്ഷ നടന്നു. റജിസ്റ്റർ ചെയ്ത 16,521 പേരിൽ 13,954 പേർ (84.46%) പരീക്ഷയെഴുതി. ടൈംസ് ഏഷ്യ റാങ്കിങ്: എംജി ഇന്ത്യയിൽ നാലാമത് കോട്ടയം ∙ ടൈംസ് ഹയർ എജ്യുക്കേഷന്റെ 2025 ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ എംജി
∙ മേയ് 4നു നടക്കുന്ന നീറ്റ്–യുജി പരീക്ഷയ്ക്കു വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. https://neet.nta.nic.in സ്ലിപ്പിലെ നിർദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കണം. ഇത് അഡ്മിറ്റ് കാർഡല്ല; പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പു
∙ കേരള സർവകലാശാല 43 ടീച്ചിങ് വകുപ്പുകളിലെ എംഎ, എംഎസ്സി, എംടെക് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് https://admissions.keralauniversity.ac.in/css2025, http://css.keralauniversity.ac.in.എൻട്രൻസ് പരീക്ഷ മേയ് 19 മുതൽ 25 വരെ തിരുവനന്തപുരം, എറണാകുളം, മൂന്നാർ, കോഴിക്കോട്
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കുന്നതിനുള്ള ചട്ടം വിജ്ഞാപനം ചെയ്യാൻ സുപ്രീം കോടതി യുജിസിക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യ ഉൾപ്പെടെ വിഷയങ്ങളിൽ സുപ്രീം കോടതി നിയോഗിച്ച ദേശീയ കർമസമിതിയുടെ ശുപാർശകൾ വരാനിരിക്കെയാണ് കരടുചട്ടം അന്തിമമാക്കാൻ
കണ്ണൂർ ∙ പുതുക്കിയ പാഠ്യപദ്ധതി പ്രകാരം ഫിസിയോതെറപ്പിസ്റ്റിന്റെ പേരിനു മുന്നിൽ ഡോക്ടർ എന്നു ചേർക്കാം. ഫിസിയോതെറപ്പിസ്റ്റെന്ന് അടയാളപ്പെടുത്തുന്ന പി.ടി എന്നീ അക്ഷരങ്ങൾ പേരിനുശേഷം ഉപയോഗിക്കണം. നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയിൽനിന്നാണു ഫിസിയോ തെറപ്പി ഡിഗ്രി പ്രോഗ്രാമിനും അഡ്മിഷൻ നൽകുക. ഗുണനിലവാരം
തിരുവനന്തപുരം ∙ കേരള സിലബസ് സ്കൂളുകളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 12ന് കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ സമാഹരിച്ച് മന്ത്രി വി.ശിവൻകുട്ടി എഡിറ്ററായി
തിരുവനന്തപുരം∙ 4 വർഷ ഡിഗ്രി കോഴ്സിന്റെ ആദ്യവർഷം പൂർത്തീകരിച്ചവർക്കു മേജർ വിഷയം മാറ്റാനും കോളജ് മാറ്റത്തിനും സർവകലാശാല മാറ്റത്തിനും ആവശ്യമായ മാർഗനിർദേശങ്ങൾ അംഗീകരിച്ചതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ,
പാലാ ∙ അഞ്ചാം ശ്രമത്തിൽ സിവിൽ സർവീസ് എത്തിപ്പിടിച്ചതിന്റെ ആഹ്ലാദത്തിലാണ് 33-ാം റാങ്ക് നേടിയ പാറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസ്. കഴിഞ്ഞ 4 തവണയും ലക്ഷ്യം നേടാനായില്ല. 5 വർഷത്തെ കഠിനാധ്വാനമാണ് ഇപ്പോൾ ഫലമണിഞ്ഞത്. ‘പഠനത്തിനു പ്രത്യേക സമയമൊന്നുമില്ല. ദിവസവും 10 മണിക്കൂറൊക്കെ പഠിക്കുമായിരുന്നു.
ന്യൂഡൽഹി ∙ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ വനിതാത്തിളക്കം. ആദ്യ 5 റാങ്കിൽ മൂന്നും പെൺകുട്ടികളാണു കരസ്ഥമാക്കിയത്. ഉത്തർപ്രദേശ് പ്രയാഗ്രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹരിയാന സ്വദേശി ഹർഷിത ഗോയൽ രണ്ടാമതും പുണെ സ്വദേശി ആർച്ചിത് പരാഗ് മൂന്നാം റാങ്കും നേടി. അഹമ്മദാബാദ് സ്വദേശി മാർഗി
പാലക്കാട്ടേത് ഉൾപ്പെടെ 23 ഐഐടികളിലെ ബിടെക്/ബിഎസ്/ബിആർക്ക്/ഡ്യൂവൽ ബിടെക്–എംെടക് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിന്റെ അപേക്ഷ നാളെ മുതൽ. 2025ലെ ജെഇഇ മെയിൻ 2 സെഷനുകളിലെയും ബിഇ/ബിടെക് പേപ്പറിലെ നോർമലൈസ്ഡ് എൻടിഎ സ്കോറുകളുടെയും അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളിൽനിന്ന്
കേരളത്തിലെ ഏറ്റവും ട്രസ്റ്റഡ് വിദേശ വിദ്യാഭ്യാസ പ്രദർശനമായ എഡ്റൂട്ട്സ് എബ്രോഡ് എഡ്യു എക്സ്പോ 2025 ഏപ്രിൽ 23 മുതൽ മെയ് 08 വരെ കേരളത്തിലെ ആറു നഗരങ്ങളിലും കോയമ്പത്തൂരുമായി നടത്തപ്പെടുന്നു. ഒപ്പം ഒരു എക്സ്ക്ലൂസീവ് യുകെ Student-Educator മീറ്റും British Council–ന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി
∙ കേരളത്തിൽ എംബിഎ പ്രവേശനത്തിന് ഐഐഎം ക്യാറ്റ്, എഐസിടിയുടെ സിമാറ്റ്, കേരള സർക്കാരിന്റെ കെമാറ്റ് (കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) എന്നിവയിലെ സ്കോർ സഹായകമാണ്. ഇവിടത്തെ എംബിഎ പ്രവേശനത്തിൽ താൽപര്യമുള്ളവർക്ക് എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കെമാറ്റ്-2025
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് National School of Drama, Bahawalpur House, Bhagwandas Road, New Delhi– 110001; ഫോൺ: 011-23389402; nationalschoolofdrama@gmail.com; വെബ്: www.nsd.gov.in / www.onlineadmission.nsd.gov.in. ഇവിടത്തെ 3 വർഷ
ഏപ്രിൽ 21 ഐഐഎസ്ടിയിൽ ഇന്റേൺഷിപ് തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി: 21/04/2025. ബിടെക്, ബിഎസ്–എംഎസ്, എംഎസ്സി വിദ്യാർഥികൾക്ക് എയ്റോസ്പേസ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്,
മെഡിക്കൽ, സർജിക്കൽ മേഖലകളിൽ ഡോക്ടർമാരായി പ്രഫഷനൽ മികവു നേടാൻ കുറഞ്ഞത് പിജി ബിരുദം / ഡിപ്ലോമ കൂടിയേ തീരൂ. ഇന്ത്യയിലെ ഒട്ടെല്ലാ എംഡി, എംഎസ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെയും പ്രവേശനത്തിനുമുള്ള പൊതുപരീക്ഷയായ നീറ്റ്–പിജി 2025ന്റെ (National Eligibility-cum-Entrance Test – Post Graduate 2025) ചുമതല
തിരുവനന്തപുരം∙ ലഹരിവ്യാപനത്തിനെതിരെ ജൂണോടെ വിപുലമായ ക്യാംപെയ്നിലേക്കു കടക്കുകയാണെന്നും വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാകും പ്രധാന പ്രചാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി ഓൺലൈനായി ചേർന്ന മത,സാമുദായിക നേതാക്കളുടെയും തുടർന്നു നടത്തിയ രാഷ്ട്രീയ
ന്യൂഡൽഹി ∙ ബിഫാം, എംഫാം പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) പരിഷ്കരിക്കുന്നു. ദേശീയ വിദ്യാഭ്യാസനയം (2020) അനുസരിച്ചുള്ള പുതിയ പാഠ്യപദ്ധതി 2026–27 ൽ പ്രാബല്യത്തിൽ വരുത്തുകയാണു ലക്ഷ്യം. നിലവിൽ ബിരുദ തലത്തിൽ ബിഫാം എന്ന പൊതുവായ പ്രോഗ്രാം മാത്രമാണുള്ളതെങ്കിൽ വൈകാതെ ഇൻഡസ്ട്രി
∙ നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയും ജെഎൻയുവും സഹകരിച്ചു നടത്തുന്ന 2 വർഷ പ്രോഗ്രാം. ഹോട്ടൽ മാനേജ്മെന്റ് അധ്യാപകരെയും മാനേജർമാരെയും പരിശീലിപ്പിച്ചെടുക്കും. തിരുവനന്തപുരം, െബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി അടക്കം 18 സ്ഥലങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ
Results 1-25 of 4651