സിയുഇടി (യുജി): പരീക്ഷയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തി

Mail This Article
×
അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പൊതു പരീക്ഷയിൽ (സിയുഇടി-യുജി) 2 പുതിയ വിഷയങ്ങൾകൂടി.
(1) ഫാഷൻ സ്റ്റഡീസ്, കോഡ് 328
(2) ടൂറിസം, കോഡ് 329
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞവർക്ക് തിരുത്തലിന് അനുവദിക്കുന്ന സമയം പുതിയ കോഴ്സുകൾ ആവശ്യമെങ്കിൽ കൂട്ടിച്ചേർക്കാം. ഇങ്ങനെ കൂട്ടിച്ചേർക്കുമ്പോൾ കൂടുതൽ ഫീ അടയ്ക്കേണ്ടി വരാം. ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സർവകലാശാലകളുടെയും, ലഭ്യമായ കോഴ്സുകളുടെയും ലിസ്റ്റിൽ വരുന്ന മാറ്റങ്ങളറിയാൻ ഇടയ്ക്കിടെ വെബ്സൈറ്റ് നോക്കണം. ഹെൽപ് ലൈൻ : 011-40759000; cuet-ug@nta.ac.in. വെബ് : https://exams.nta.ac.in/CUET-UG.
English Summary:
CUET-UG Introduces New Eligibility Tests
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.