സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: തൊഴിൽവീഥിക്ക് ഒപ്പം ലൈവ് ക്ലാസ്

Mail This Article
×
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ അന്തിമ തയാറെടുപ്പിനു സഹായകമായി ലൈവ് ക്ലാസുകൾ ഉൾപ്പെട്ട കോംബോ ഓഫറുമായി മലയാള മനോരമ തൊഴിൽവീഥി. 150 രൂപയ്ക്കു തൊഴിൽവീഥി പ്രിന്റ് എഡിഷനൊപ്പം ലൈവ് വിഡിയോ ക്ലാസുകളുടെ അധിക പാക്കേജും ലഭ്യമാകും.
ഏപ്രിൽ മധ്യത്തിൽ ക്ലാസുകൾ ആരംഭിക്കും. തിരുവനന്തപുരത്തെ എമിനന്റ് പിഎസ്‌സിയുമായി സഹകരിച്ചാണു ക്ലാസുകൾ. തൊഴിൽവീഥിയിലെ പഠനവിവരങ്ങളുടെ അധിക പരിശീലനം, പ്രധാന വിഷയങ്ങളുടെ വിശദമായ വിലയിരുത്തൽ, ഓൺലൈൻ മാതൃകാപരീക്ഷ എന്നിവയും ലഭിക്കും. മറ്റു പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും പ്രയോജനപ്പെടുത്താം. വിശദാംശങ്ങൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്യുക.
ഫോൺ: 94950 80006.
English Summary:
Secretariat Assistant Exam? Get Ahead with Thozhilveethi's Comprehensive Prep Package
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.