എസ്എസ്എൽസി, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് അപേക്ഷിക്കാം

Mail This Article
×
തിരുവനന്തപുരം ∙ പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേർന്നുനടത്തുന്ന 10–ാംക്ലാസ്, ഹയർസെക്കൻഡറി തുല്യതാ പഠനത്തിന് പഞ്ചായത്ത്, നഗരസഭകൾ എന്നിവിടങ്ങളിലെ സാക്ഷരതാ പ്രേരക്മാർ മുഖേന റജിസ്റ്റർ ചെയ്യാം. പത്തിൽ 1950 രൂപയും, ഹയർസെക്കൻഡറിയിൽ 2600 രൂപയുമാണു ഫീസ്.
www.literacymissionkerala.org വഴിയും അപേക്ഷിക്കാം. 9847723899.
English Summary:
Get Your 10th & HS Equivalency Certificates in Kerala - Easy Application Process
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.