ADVERTISEMENT

തിരുവനന്തപുരം ∙ കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷന്റെ (കേപ്) എൻജിനീയറിങ് കോളജുകളിൽ ഫീസ് വർധിപ്പിച്ചുകൊണ്ട് ഉത്തരവ്. കീം റാങ്ക് ലിസ്റ്റിൽ നിന്നും പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും പ്രവേശനം ലഭിച്ചവർക്ക് 5000 രൂപ വീതം ഫീസ് വർധിക്കും. എൻആർഐ സീറ്റിലും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കുള്ള സീറ്റിലും ഫീസ് വർധനയില്ല. കേപ്പിന്റെ കോളജുകളിൽ അറുനൂറോളം എൻജിനീയറിങ് സീറ്റുകളാണുള്ളത്.

English Summary:

CAPE fee hike impacts Kerala engineering students. The Rs. 5000 increase applies to students admitted via KEAM and Plus Two marks, excluding NRI and employee children quotas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com