കെമാറ്റ്, എൽഎൽബി അപേക്ഷ 19 വരെ, ബിടെക് ലാറ്ററൽ എൻട്രൻസ് ജൂണിൽ: വിദ്യാഥികളറിയാൻ

Mail This Article
×
തിരുവനന്തപുരം∙ എംബിഎ പ്രവേശനപരീക്ഷയായ കെ-മാറ്റിനും 3 വർഷ, 5 വർഷ എൽഎൽബി പ്രവേശന പരീക്ഷകൾക്കുമുള്ള അപേക്ഷാ സമർപ്പണം 19ന് ഉച്ചയ്ക്ക് 12ന് അവസാനിക്കും. കെ-മാറ്റ് 31നും എൽഎൽബി പ്രവേശനപരീക്ഷകൾ ജൂൺ ഒന്നിനുമാണ്. www.cee.kerala.gov.in
ബിടെക് ലാറ്ററൽ: എൻട്രൻസ് ജൂണിൽ
തിരുവനന്തപുരം∙ ബിടെക് ലാറ്ററൽ എൻട്രി (റഗുലർ ആൻഡ് വർക്കിങ് പ്രഫഷനൽസ്) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 15നു നടക്കും. ഈമാസം 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. 22 വരെ അപേക്ഷ സമർപ്പിക്കാം. www.lbscentre.kerala.gov.in
English Summary:
Secure Your Future: Apply Now for Kerala's KMAT, LLB, & B.Tech Lateral Entry Exams
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.