നിംഹാൻസിൽ നഴ്സിങ്, അലൈഡ് ഹെൽത്ത് ബിരുദം

Mail This Article
×
ബാച്‌ലർ പ്രോഗ്രാമുകൾ ബെംഗളൂരു നിംഹാൻസിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ബിഎസ്‌സി നഴ്സിങ്, ബിഎസ്‌സി അനസ്തീസിയ ടെക്നോളജി, ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബിഎസ്‌സി ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി പ്രോഗ്രാമുകളിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം. വെബ്: www.nimhans.ac.in. ഒരാൾക്ക് മൂന്നു പ്രോഗ്രാമുകൾക്കു വരെ അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷ ജൂലൈ 27നു ബെംഗളൂരുവിൽ. ബിഎസ്‌സി എംഎൽടി ലൈഫ് സയൻസ്, അഥവാ ഡിപ്ലോമ എംഎൽടിയും ഒരു വർഷത്തെ സേവനപരിചയവുമുള്ളവർക്ക് ന്യൂറോപതോളജി ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സിനും അപേക്ഷിക്കാം.
English Summary:
Limited Spots Available! Secure Your Place in NIMHANS's Prestigious Nursing & Allied Health Programs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.