ഐഐടി റാങ്ക് ലിസ്റ്റ്; കട്ട്ഓഫ് മാർക്ക് കുറച്ചു

Mail This Article
×
∙ ഐഐടി 2025 പ്രവേശനത്തിനു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുള്ള കട്ട്ഓഫ് മാർക്ക് കുറച്ചു. ജെഇഇ അഡ്വാൻസ്ഡിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് ഇനിപ്പറയുന്ന മാർക്കു മതി. കോമൺ റാങ്ക് ലിസ്റ്റുകാർക്ക് ഓരോ വിഷയത്തിനും 5.83% മാർക്കും മൂന്നിനും ചേർത്ത് 20.56% മാർക്കും മതി. നേരത്തേ ഇത് യഥാക്രമം 10%, 35% എന്നിങ്ങനെയായിരുന്നു. പിന്നാക്ക, സാമ്പത്തികപിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 2.92%/ 10.28%. പ്രിപ്പറേറ്ററി കോഴ്സിന് 1.46% /5.14%.വിവരങ്ങൾ https://jeeadv.ac.in യിലെ ‘ജെഇഇ (അഡ്വാൻസ്ഡ്) 2025 ക്വാളിഫയിങ് മാർക്സ്’ലിങ്കിൽ.
English Summary:
JEE Advanced 2025: Lower Cutoff Means More Chances at IIT! See the New Requirements
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.