ശമ്പളം 75,000 രൂപ മുതൽ 1,00,000 രൂപ വരെ; ബിഹാറിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 102 ഒഴിവ്

Mail This Article
ബിഹാറിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 102 ഒഴിവ്. കരാർ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം.
∙ ഒഐസി പോളിക്ലിനിക്: ബിരുദം; 75,000.
∙ മെഡിക്കൽ ഒാഫിസർ: എംബിബിഎസ്; 75000.
∙ മെഡിക്കൽ സ്പെഷലിസ്റ്റ്: എംഡി/ എംഎസ്; 1,00,000.
∙ ഡെന്റൽ ഒാഫിസർ: ബിഡിഎസ്; 75,000.
∙ ഗൈനക്കോളജിസ്റ്റ്: എംഡി/ എംഎസ്/ ഡിഎൻബി; 1,00,000.
∙ ലബോറട്ടറി ടെക്നീഷ്യൻ: ബിഎസ്‌സി/ ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി; 28,100.
∙ ഫിസിയോതെറപ്പിസ്റ്റ്: ഡിപ്ലോമ/ ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സസ്); 28,100.
∙ ഫാർമസിസ്റ്റ്: ബിഫാർമസി, ഡിപ്ലോമ ഇൻ ഫാർമസി; 28,100.
∙ നഴ്സിങ് അസിസ്റ്റന്റ്: ജിഎൻഎം ഡിപ്ലോമ/ ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സസ്)/ ബിഎസ്‌സി നഴ്സിങ്; 28,100.
∙ ഡെന്റൽ ഹൈജീനിസ്റ്റ്/ അസിസ്റ്റന്റ്/ ടെക്നീഷ്യൻ: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ/ ക്ലാസ് 1 ഡിഎച്ച്/ DORA കോഴ്സ് (ആംഡ് ഫോഴ്സസ്)/ ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ്/ ഡെന്റൽ മെക്കാനിക് കോഴ്സ്; 28,100.
∙ ഡ്രൈവർ: എട്ടാം ക്ലാസ്, ക്ലാസ് 1 എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്), ഡ്രൈവിങ് ലൈസൻസ്; 19,700.
∙ ചൗക്കിദാർ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.
∙ ഫീമെയിൽ അറ്റൻഡന്റ്: എഴുതാനും വായിക്കാനും അറിയണം; 16,800.
∙ പ്യൂൺ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.
∙ സഫായ്‌വാല: എഴുതാനും വായിക്കാനും അറിയണം; 16,800.
∙ ഐടി നെറ്റ്‍വർക് ടെക്നീഷ്യൻ: ഐടി നെറ്റ്‌വർക്കിങ് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്/ തത്തുല്യം; 28,100.
∙ ഡേറ്റ എൻട്രി ഒാപ്പറേറ്റർ: ബിരുദം/ ക്ലാസ് 1ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്); 19,700.
∙ ക്ലാർക്ക്: ബിരുദം/ ക്ലാസ് 1ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.
എല്ലാ തസ്തികകളിലും വിമുക്തഭടൻമാർക്കു മുൻഗണനയുണ്ട്.
Read Also : പ്രായം 18 വയസ്സിനും 25 നും ഇടയിലാണോ?; ഹവിൽദാർ തസ്തികയിൽ 9329 ഒഴിവുകൾ
Content Summary : ECHS Bihar Recruitment 2023